.

ആലുവ : സെന്റർ ഫോർ അഡ്വാൻസ്‌ഡ് ഡ്രൈവർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് എന്ന സ്ഥാപനം സോഷ്യൽ വെൽഫെയർ ITI യിൽ പ്രവർത്തനമാരംഭിച്ചു.

ആലുവ : സെന്റർ ഫോർ അഡ്വാൻസ്‌ഡ് ഡ്രൈവർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് ( CADET ) നഗരസഭാ ചെയർമാൻ എം ഓ ജോൺ ഉദ്‌ഘാടനം ചെയ്തു. സോഷ്യൽ വെൽഫെയർ ITI ക്യാംപസിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ആർ. റാഫി DYSP സ്പെഷ്യൽ ബ്രാഞ്ച് എറണാകുളം റൂറൽ, ഷാജി മാധവൻ ജില്ലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർ സംസാരിക്കുന്നു. കൂടുതൽ വിവരങ്ങൾ സലിം വിജയകുമാർ ജോയിന്റ് ആർ.ടി.ഒ ആലുവ, റ.ഫാ.ജോർജ് ചേപ്പില CST മാനേജർ സോഷ്യൽ വെൽഫെയർ ഐടിഐ, എം എൻ പ്രഭാകരൻ ഡയറക്ടർ - CADET എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജ്മൽ കാമ്പായി.

LifeKochi Web Desk | July 4, 2022, 6:36 p.m. | Aluva