.

#Local news

ആലുവ: നഗരസഭയിൽ കർഷകദിനം ആചരിച്ചു

ആലുവ നഗരസഭയുടെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ് ഘാടനം നിർവഹിച്ചു.

LifeKochi Web Desk | Aug. 19, 2021, 3:27 p.m. | Aluva