.

#Local news

ആലുവ: ചതയദിനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ആലുവ അദ്വൈതാശ്രമം സന്ദർശിച്ചു

ഈ ചതയദിനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ആലുവ അദ്വൈതാശ്രമം സന്ദർശിച്ച് സ്വാമി ശിവ സ്വരൂപാനന്ദയുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളാണ് ചതയദിനത്തോടനുബന്ധിച്ച് അദ്വൈതാശ്രമത്തിൽ നടത്തിയത്.

LifeKochi Web Desk | Aug. 23, 2021, 8:41 p.m. | Aluva