.

#Local news

ആലുവ: അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നവീകരിച്ച ശാഖ പ്രവർത്തനം ആരംഭിച്ചു

ആലുവ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നവീകരിച്ച ശാഖ ആലുവ ചുണങ്ങൻവേലിയിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് ചെയർമാൻ അഡ്വ. അദ്ബുൽ മുത്തലിബ് ഉദ്ഘാടനം നിർവഹിച്ചു.

LifeKochi Web Desk | Aug. 19, 2021, 3:30 p.m. | Aluva