.

നൂറ് വർഷത്തിന്റെ നിറവിൽ ആലുവ യു.സി കോളേജ്

ഇന്ന് 100 വർഷം തികയുന്ന ആലുവ യു. സി കോളേജിന്റെ വിശേഷങ്ങൾ മാനേജർ ഫാദർ തോമസ് ജോണും പൂർവ വിദ്യാർത്ഥിയായ അഡ്വ. ജയശങ്കറും പങ്കുവയ്ക്കുന്നു. ധാരാളം പ്രതിഭകളെ സമ്മാനിച്ച കലാലയമാണ് യു സി കോളേജ്. ഈ നൂറാം ദിനത്തിൽ മരത്തെ നട്ടുകൊണ്ടാണ് ഈ ദിനം ആഘോഷിച്ചത്.

LifeKochi Web Desk | June 8, 2021, 6:46 p.m. | Karumalloor