.

#koothattukulam

ക്രിക്കറ്റ് കളിച്ച് ഒരു വ്യത്യസ്ത പ്രതിഷേധം...

യൂത്ത് കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ വേറിട്ട പ്രതിഷേധ സമര പരിപാടി നടത്തി. കൂത്താട്ടുകുളത്തെ പെട്രോൾ പമ്പിനു മുമ്പിൽ ക്രിക്കറ്റ് കളിച്ച് സെഞ്ചുറി അടിച്ചാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്റ് കെൻ കെ. മാത്യുവിന്റെ അധ്യക്ഷതയിൽ കൂത്താട്ടുകുളം നഗരസഭ കൗൺസിലർ ജിജോ ടി. ബേബി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 8, 2021, 8:06 p.m. | Koothattukulam