.

#kochi news

കുമ്പളങ്ങി: പനമ്പുകാട് ചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കുമ്പളങ്ങി പത്താം വാർഡ് നമ്പുകാട് ചാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഏകദേശം 23 ദിവസം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. മട്ടാഞ്ചേരി അസി. കമ്മീഷണർ ഡി. വിജയകുമാർ സ്ഥലം സന്ദർശിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

LifeKochi Web Desk | July 31, 2021, 9:56 p.m. | Kumbalangy