.

#Kothamangalam

കോതമംഗലം നിലനിർത്തി ആന്റണി ജോൺ... ലൈഫ് കൊച്ചിയിലൂടെ സന്തോഷം പങ്കുവയ്ക്കുന്നു...

കോതമംഗലം മണ്ഡലത്തിൽ നിന്ന് വീണ്ടും ആന്റണി ജോൺ വിജയിച്ചു. വോട്ട് ചെയ്ത് വിജയിപ്പിച്ച കോതമംഗലത്തെ ജനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട് ലൈഫ് കൊച്ചിയിലൂടെ സന്തോഷം പങ്കുവയ്ക്കുന്നു...

LifeKochi Web Desk | May 2, 2021, 2:33 p.m. | Kothamangalam