.

#Local news

കുമ്പളങ്ങിയിലെ മൂന്ന് വാർഡുകളിൽ ബോധവത്കരണവുമായി ഭരണാധികാരികളും പോലീസും

കോവിഡ് രോഗികളുടെ എണ്ണം കൂടുതലുണ്ടായിരുന്ന കുമ്പളങ്ങിയിൽ മൂന്ന് വാർഡുകളിൽ മാത്രമാണ് ടി.പി.ആർ. കൂടുതലുള്ളത്. ഈ വാർഡുകളിൽ പഞ്ചായത്ത് ഭരണാധികാരികളും പോലീസും ബോധവത്ക്കരണം നടത്തി. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, വൈസ് പ്രസിഡന്റ് പി.എ. സ​ഗീർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജേക്കബ് ബേസിൽ എന്നിവർ ഇതിനെ കുറിച്ച് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | June 21, 2021, 2:30 p.m. | Kumbalangy