.

#palluruthy

പെരുമ്പടപ്പിൽ ആയുർവേദ മരുന്നുകൾ വിതരണം ചെയ്തു...

പെരുമ്പടപ്പിൽ സബർമതി, മഹിമ റെസിഡൻസ് അസോസിയേഷനുകൾ സംയുക്തമായി ആയുർവേദ മരുന്നുകളുടെ വിതരണം നടത്തി. അണുനശീകരണം നടത്തുന്നതിനുള്ള അപരാജിത ധൂമ ചൂർണമാണ് വിതരണം ചെയ്തത്. എംഎൽഎ കെ. ബാബു ഉദ്ഘാടനം നിർവഹിച്ചു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 6:53 p.m. | Palluruthy