.

ബാർ ഹോട്ടൽ തൊഴിലാളികളുടെ പ്രതിസന്ധികൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി...

സംസ്ഥാനത്തെ ബാർ ഹോട്ടലുകൾ അടച്ചിട്ടതോടെ തൊഴിലാളികൾ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് എ.ഐ.ടി.യുസി. ബെവ്കോയും ബാറുടമകളും തമ്മിലുള്ള പ്രശ്നം പരിഹരിച്ച് തൊഴിലാളികളെ സംരക്ഷിക്കണമെന്ന് കേരള ബാർ ഹോട്ടൽസ് ആൻഡ് റിസോർട്ട് എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി വി.വി. ആന്റണി ഇതിനെ കുറിച്ച് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | July 3, 2021, 10:34 p.m. | Perumbavoor