.

#Kothamangalam

കോതമം​ഗലം: ന​ഗരസഭയിലെ മികച്ച കർഷകരെ ആദരിച്ചു.

കർഷകദിനത്തിൽ കോതമം​ഗലം ന​ഗരസഭയിലെ മികച്ച കർഷകരെ ആദരിച്ചു. എംഎൽഎ ആന്റണി ജോൺ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആദരിക്കൽ പരിപാടിയെ കുറിച്ച് ന​ഗരസഭ ചെയർമാൻ കെ.കെ. ടോമി അബ്രഹാം, വൈസ് ചെയർപേഴ്സൺ സിന്ധു ​ഗണേശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ്, അവാർഡ് ജേതാവ് അമ്മിണി രാജു എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 19, 2021, 9:45 p.m. | Kothamangalam