.

#palluruthy

കെ സുധാകരൻ കെപിസിസി പ്രസിഡൻ്റായി തിരഞ്ഞെടുത്തതിൽ ആഹ്ലാദപ്രകടനം

കെ.സുധാകരനെ കെപിസിസി പ്രസിഡൻ്റായി തിരഞ്ഞെടുത്തതിൽ ആഹ്ലാദം പങ്കുവച്ച് പള്ളുരുത്തി കച്ചേരിപ്പടി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഹ്ലാദപ്രകടനം. കേക്ക് മുറിച്ചാണ് ആഹ്ലാദം പങ്കിട്ടത്. ഡിസിസി സെക്രട്ടറി എൻ ആർ ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഇ എ ആമീൻ അധ്യക്ഷനായി. വാർത്തയിലേയ്ക്ക്....

LifeKochi Web Desk | June 9, 2021, 9:33 p.m. | Palluruthy