.

#koothattukulam news

മഴക്കാല ശുചീകരണവുമായി ചൈതന്യ റെസിഡൻസ് അസോസിയേഷൻ...

ക്ഷേമ കാര്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന കൂത്താട്ടുകുളം മം​ഗലത്താഴത്ത് ചൈതന്യ റെസിഡൻസ് അസോസിയേഷൻ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 12ാം ഡിവിഷനിൽ രണ്ട് ദിവസംകൊണ്ട് ശുചീകരണം പൂർത്തിയാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്... റിപ്പോർട്ടിലേക്ക്....

LifeKochi Web Desk | June 6, 2021, 7:22 p.m. | Koothattukulam