.

#koothattukulam

ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് ചെള്ളയ്ക്കപ്പടി സെൻട്രൽ റെസിഡൻസ് അസോസിയേഷൻ...

ചെള്ളയ്ക്കപ്പടി സെൻട്രൽ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവയാണ് വിതരണം ചെയ്തത്. 122 അസോസിയേഷൻ അംഗങ്ങൾക്ക് പുറമെ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന നൂറോളം കുടംബങ്ങൾക്കു കൂടി കിറ്റുകൾ നൽകിയാണ് ഇവരുടെ മാതൃകാ പ്രവർത്തനം. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 6, 2021, 11:01 p.m. | Koothattukulam