.

#Local news

കോവിഡ് രോഗികൾക്ക് ആശ്വാസമായി സമൂഹ അടുക്കള

ഉദയംപേരൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരുമാസത്തിന് മുകളിലായി നടന്നു വരുന്ന സമൂഹ അടുക്കള കോവിഡ് രോഗികൾക്ക് ആശ്വാസമായി തുടരുന്നു. ക്വാറന്റീനിൽ കഴിയുന്ന ആളുകൾക്കും കോവിഡ് രോഗികൾക്കുമാണ് ഇവിടെ നിന്നും ഭക്ഷണം നൽകുന്നത്. വാർത്തയിലേയ്ക്ക്

LifeKochi Web Desk | June 18, 2021, 8:32 p.m. | Udayamperoor