.

#Local news

സൗജന്യ ആർടിപിസിആർ ടെസ്റ്റ് നടത്തി

ഉദയംപേരൂർ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിൻെറയും നേതൃത്വത്തിൽ ആർടിപിസിആർ ടെസ്റ്റ് നടത്തി. വലിയകുളം ജെബിഎസ് സ്‌കൂളിൽ വച്ചാണ് ടെസ്റ്റ് നടത്തിയത്. വ്യാപാരികൾ, ടാക്സി ഡ്രൈവർമാർ എന്നിവർക്കാണ് ടെസ്റ്റ് നടത്തിയത്.

LifeKochi Web Desk | June 15, 2021, 6:21 p.m. | Udayamperoor