.

#congress

#edakochi

പള്ളുരത്തിയിലെ ആശാ വർക്കർമാരെ ആദരിച്ച് കോൺ​ഗ്രസ് കൂട്ടായ്മ...

പള്ളുരുത്തിയിലെ കോൺ​ഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആശാവർക്കർമാർക്ക് കോവിഡ് സുരക്ഷാ ഉപകരണങ്ങൾ നൽകി ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തന രം​ഗത്ത് മികച്ച സേവനം നടത്തുന്ന കൊച്ചി നഗരസഭ 17,18,19 ഡിവിഷനുകളിലെ ആശാ വർക്കർമാരെ ആണ് ആദരിച്ചത്. എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്തു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 3:33 p.m. | Palluruthy