.

#maradu

ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മരടിലെ കോൺ​ഗ്രസ്....

മരട് മണ്ഡലം കോൺ​ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലക്ഷദ്വീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്തു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 6, 2021, 9:23 p.m. | Maradu