.

#Puthenvelikkara

#food kit

എളന്തിക്കരയിൽ കോൺ​ഗ്രസിന്റെ രണ്ടാംഘട്ട കിറ്റ് വിതരണം...

പുത്തൻവേലിക്കര ആറ്, ഏഴ് വാർഡ് കോൺ​ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് രോ​ഗികൾക്കായി രണ്ടാംഘട്ട കിറ്റ് വിതരണം നടത്തി. മണ്ഡലം കോൺ​ഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് വലിയ പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് ഏഴ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഡിറ്റോ തട്ടിൽ അധ്യക്ഷനായിരുന്നു. ഒരു മാസത്തോളമായി നിരവധി സേവന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നുവരുന്നത്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 5:50 p.m. | Puthenvelikara