.

#Protest

#ccoa

കോൺ​ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 29ന് വാഹന ചങ്ങല സമരം നടത്തും...

കോൺ​ട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.സി.ഒ.എ) 29ന് കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ അവരുടെ വാഹനങ്ങൾ നിർത്തിയിട്ട് ചങ്ങല തീർത്തുകൊണ്ട് സമരം നടത്തുന്നു. സി.സി.ഒ.എ മേഖല പ്രസിഡന്റ് പി.ഡി. ആന്റണി, സെക്രട്ടറി പി.എ. നൗഷാദ്, വൈസ് പ്രസിഡന്റ് ജസ്റ്റിൻ എന്നിവർ ലൈഫ് കൊച്ചിയോട് സമരത്തെ കുറിച്ച് വിശദീകരിക്കുന്നു...

LifeKochi Web Desk | June 23, 2021, 10:01 p.m. | Kalamassery