.

#kalamassery municipality

#kalamassery

ഇലക്രട്രിക് പോസ്റ്റുകളിൽ ഉപയോ​ഗശൂന്യമായി കേബിളുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ ബിന്ദു മനോഹരൻ മന്ത്രിക്ക് നിവേദനം നൽകി

കൗൺസിലർ ബിന്ദു മനോഹരൻ തന്റെ വാർഡായ കളമശ്ശേരി 34ാം വാർഡിലെ ഇലക്രട്രിക് പോസ്റ്റുകളിൽ ഉപയോ​ഗശൂന്യമായി കിടക്കുന്ന കേബിളുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി. ഉടൻതന്നെ ബന്ധപ്പെട്ടവരെ വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. മന്ത്രിയും കൗൺസിലറും ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | July 30, 2021, 10:37 p.m. | Kalamassery