.

റോഡരികിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ച് കൗൺസിലർ...

കൂത്താട്ടുകുളം - രാമപുരം റോഡിൻ്റെ ഇരുവശത്തായി ചെടികൾ നട്ട്‌ പിടിപ്പിക്കുന്ന തിരക്കിലാണ് കൂത്താട്ടുകുളം മുൻസിപ്പാലിറ്റിയിലെ കൗൺസിലർ സി.എ. തങ്കച്ചൻ. പ്രകൃതി സ്നേഹിയായ കൗൺസിലർക്കൊപ്പം നാട്ടുകാരുടെ സഹകരണവും ഉണ്ട്. കൂത്താട്ടുകുളം എസ്ഐ ശാന്തി കെ. ബാബു ചെടി നട്ടുകൊണ്ട് കൗൺസിലറുടെ ഈ ഉദ്യമത്തിന് ആശംസകൾ നേർന്നു.

LifeKochi Web Desk | June 9, 2021, 12:42 p.m. | Koothattukulam