.

#Local news

കോവിഡ് കാലത്ത് സജീവ പ്രവർത്തനങ്ങളുമായി കൗൺസിലർ രഞ്ജിത്ത് മാസ്റ്റർ ...

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി സജീവ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് പതിനേഴാം വാർഡ് കൗൺസിലർ രഞ്ജിത്ത് മാസ്റ്റർ. ഇടക്കൊച്ചിയിലെ ക്ഷീരോത്പാദക സംഘവുമായി ചേർന്ന് കോവിഡ് രോഗികൾക്ക് പോഷകാഹാരം എത്തിക്കുന്ന തിരക്കിലാണ് കൗൺസിലറും കൂട്ടരും. വാർത്തയിലേയ്ക്ക്...

LifeKochi Web Desk | June 14, 2021, 2:28 p.m. | Palluruthy