.

#palluruthy

നിർധനരായ കുട്ടികളുടെ പഠനം; മാനവികം പരിപാടി ആരംഭിച്ച് കൗൺസിലർ

പള്ളുരുത്തി ഡിവിഷൻ 20 ലെ കൗൺസിലർ അഡ്വ.പി എസ് വിജുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാനവികം പരിപാടി നിർധനരായ കുട്ടികളുടെ ഓൺലൈൻ പഠനത്തിന് സഹായകമാകുന്ന പദ്ധതിയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്‌ സുമനസ്സുകളുടെ സഹായത്തോടെ മൊബൈൽ ഫോണുകളും ടി വിയും എത്തിച്ചു നൽകുന്ന പരിപാടിയാണ് മാനവികം. ഈ പദ്ധതിക്കാണ് ഇന്ന് തുടക്കമിട്ടത്. വാർത്തയിലേയ്ക്ക് ......

LifeKochi Web Desk | June 10, 2021, 4:43 p.m. | Palluruthy