.

#fort kochi

കോവിഡ്; ദുരിതത്തിലായി സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും

കോവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഒരു വർഷത്തോളമായി ദുരിതത്തിലാണ് സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും. ഈ സഹചര്യത്തിൽ അനുയോജ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. പ്ലാക്കർഡുകൾ ഉയർത്തി സമരത്തിനിറങ്ങിയിരിക്കുകയാണ് ഇവർ. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള റിപ്പോർട്ട്.

LifeKochi Web Desk | June 13, 2021, 7:02 p.m. | Fort Kochi