.

#Local news

കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു

ബേക്കേഴ്സ് അസോസിയേഷൻ കേരളയും നന്മ ഫൗണ്ടേഷന്റെയും സ്റ്റുഡന്റസ് പോലീസ് കേഡറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കോവിഡ് മുന്നണി പോരാളികളെ ആദരിച്ചു. എംഎൽഎ അൻവർ സാദത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പ്രതിഫലം കൂടാതെ സേവനം ചെയ്തവർ സമൂഹത്തിന് മാതൃകയാണെന്ന് ബേക്കേഴ്‌സ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് എ. നൗഷാദ് പങ്കുവച്ചു.

LifeKochi Web Desk | June 30, 2021, 5:42 p.m. | Aluva