.

#Local news

പള്ളുരുത്തിയിൽ കോവിഡ് റെസ്ക്യൂ ടീമും തങ്ങൾ നഗർ ജനകീയ കൂട്ടായ്മയും ഭക്ഷണ വിതരണം തുടരുന്നു..

കൊച്ചിൻ കോവിഡ് റെസ്ക്യൂ ടീമും തങ്ങൾ നഗർ ജനകീയ കൂട്ടായ്മയും സംയുക്തമായി അൽ ഹസർ സ്കൂൾ അങ്കണത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ഇന്നത്തെ ഭക്ഷണ വിതരണം സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷറഫ് ഉദ്ഘാടനം ചെയ്തു. കോവിഡ് റെസ്ക്യൂ ടീം നയിക്കുന്ന അനീഷ്, അൻസാർ, സൽമാൻ, ഹാഷിക്ക് എന്നിവർ സംസാരിച്ചു.

LifeKochi Web Desk | June 11, 2021, 7:47 p.m. | Palluruthy