.

#kalamassery

സി.പി.ഐ.യും എ.ഐ.വൈ.എഫും കളമശ്ശേരി ഹെൽത്ത് സെന്റർ ശുചീകരിച്ചു...

പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സിപിഐ, എഐവൈഎഫ് പ്രവർ‌ത്തകർ ചേർന്ന് കളമശ്ശേരി ഹെൽത്ത് സെന്റർ ശുചീകരിച്ചു. കോവിഡ് മാന​ദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് നടക്കുന്ന ശുചീകരണ പ്രവൃത്തികളെ കുറിച്ച് സിപിഐ ലോക്കൽ സെക്രട്ടറി എം.എ. നൗഷാദ്, സിപിഐ വെസ്റ്റ് ലോക്കൽ സെക്രട്ടറി എസ്. രമേശൻ എന്നിവർ ലൈഫ് കൊച്ചിയോട് വിശദീകരിക്കുന്നു...

LifeKochi Web Desk | June 6, 2021, 10:51 p.m. | Kalamassery