.

പെട്രോൾ പമ്പിനു മുന്നിൽ സിപിഐ (എം) പ്രതിഷേധം

ഇന്ധനവില വർധനവിനെതിരെ സിപിഐ (എം) പ്രതിഷേധ സമരം സംഘടിപ്പിച്ചു. പുളിക്കമാലി കവലയിൽ ഉള്ള പെട്രോൾ പമ്പിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം സിപിഐ (എം) മുളന്തുരുത്തി ഏരിയ കമ്മിറ്റി അംഗം സി.കെ. റെജി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 9, 2021, 2:42 p.m. | Mulanthuruthy