.

#Local news

സൗജന്യ പച്ചക്കറി പലവ്യഞ്ജന കിറ്റ് വിതരണ കേന്ദ്രം ആരംഭിച്ച് സിപിഎം ശ്രാക്കാട് ബ്രാഞ്ച്

സിപിഎം ശ്രാക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സാധാരണക്കാർക്കായി സൗജന്യ പച്ചക്കറി പലവ്യഞ്ജന കിറ്റ് വിതരണ കേന്ദ്രം ആരംഭിച്ചു. ആവശ്യക്കാർക്ക് ഇവിടെ എത്തി സാധനങ്ങൾ എടുക്കാവുന്നതാണ്. കൂടാതെ വീടുകളിൽ സാധനങ്ങൾ എത്തിച്ചു നൽകുകയും ചെയ്യും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 15, 2021, 4:06 p.m. | Udayamperoor