.

#palluruthy

പെരുമ്പടപ്പ് റോഡിൽ ശാസ്ത ഓഡിറ്റോറിയത്തിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

പെരുമ്പടപ്പ് റോഡിൽ കുമ്പളങ്ങി വഴിയിൽ ശാസ്ത ഓഡിറ്റോറിയത്തിന് സമീപം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. കുടിവെള്ളം സമീപത്തുള്ള കാനയിലേക്കാണ് ഒഴുകികൊണ്ടിരിയ്ക്കുന്നത്. ഈ അവസ്ഥയ്ക്ക് എത്രയും പെട്ടന്ന് നടപടി ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. കൗൺസിലർ രഞ്ജിത്ത് മാസ്റ്ററും നാട്ടുകാരും പ്രതികരിക്കുന്നു.

LifeKochi Web Desk | June 10, 2021, 3:22 p.m. | Palluruthy