.

#kalamassery

കോവിഡ് കാലത്തെ സഹായപ്രവർത്തനങ്ങൾക്ക് അർഹതപ്പെട്ട അംഗീകാരം

കോവിഡ് കാലത്ത് ധാരാളം സഹായപ്രവർത്തങ്ങൾ ചെയ്ത വ്യക്തിയാണ് നജീബ് വെള്ളക്കൽ. ഇപ്പോൾ അർഹതപ്പെട്ട അംഗീകാരം തേടിയെത്തിയിരിക്കുകയാണ് ഇദ്ദേഹത്തെ. ഡെറ്റോൾ ഗ്രൂപ്പിന്റെ നൂറ് കോവിഡ് പോരാളികളിൽ ഒരാളായി നജീബ് വെള്ളക്കലിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. വാർത്ത കാണാം

LifeKochi Web Desk | June 9, 2021, 6:32 p.m. | Kalamassery