.

#Local news

വിദ്യാർത്ഥികൾക്ക് സൗജന്യ പുസ്തക വിതരണം നടത്തി...

എടക്കാട്ടുവയൽ പാർപ്പാകോട് എസ് ടി കോളനിയിൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മാർക്ക് ട്രസ്റ്റിന്റെയും സെൻട്രൽ ഗവൺമെന്റ് എസ് സി/ എസ് ടി എംപ്ലോയീസ് കൊച്ചിൻ ഷിപ്പിയാർഡ് യൂണിറ്റിന്റെയും നേതൃത്വത്തിലാണ് പുസ്തക വിതരണത്തെ നടത്തിയത്.

LifeKochi Web Desk | June 17, 2021, 4:43 p.m. | Edakkattuvayal