.

#koothattukulam news

കർഷകർക്കുള്ള ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു...

കർഷക ക്ഷേമ വകുപ്പിന്റെ പ്രത്യേക പദ്ധതി പ്രകാരം എല്ലാ കർഷകർക്കും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. കൂത്താട്ടുകുളം കൃഷിഭവനിൽ നിന്നുള്ള ഫലവൃക്ഷത്തൈകളുടെ വിതരണം ന​ഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. വാർത്ത കാണാം...

LifeKochi Web Desk | June 6, 2021, 5:32 p.m. | Koothattukulam