.

കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ ഇരുപത്തിരണ്ടാം ഡിവിഷനിൽ കൗൺസിലറുടെ നേതൃത്വത്തിൽ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൗൺസിലർ സണ്ണി കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. സിപിഐ(എം), ഡിവൈഎഫ്ഐ പ്രവർത്തകർ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

LifeKochi Web Desk | June 9, 2021, 4:55 p.m. | Koothattukulam