.

#vengola

ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തു..

കെ.എസ്.ഇ.ബി വെങ്ങോല സെക്ഷന്റെ ആഭിമുഖ്യത്തിൽ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി എൽ.ഇ.ഡി ബൾബുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു..

LifeKochi Web Desk | Feb. 12, 2021, 7:46 p.m. | Vengola