.

#Local news

കുട്ടികളുടെ പഠനത്തിനായി സ്മാർട്ട് ഫോണും സിഎഫ്എൽടിസിക്ക് പിപിഇ കിറ്റ് വിതരണവും നടത്തി

പറവൂർ സ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പഠനത്തിനായി 14 സ്മാർട്ട് ഫോണും, പറവൂർ നഗരസഭ സിഎഫ്എൽടിസിക്ക് 100 പിപിഇ കിറ്റ് വിതരണവും നടത്തി. കൂടാതെ ക്ലബ്ബിൻ്റെ സ്വാന്തന ഫണ്ടിൻ്റെ ഉദ്ഘാടനവും നടന്നു. പ്രതിപക്ഷ നേതാവ് അഡ്വ.വി. ഡി സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർത്തയിലേയ്ക്ക്.

LifeKochi Web Desk | June 18, 2021, 8:37 p.m. | Paravoor North