.

#Local news

ഇന്നുമുതൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം... കുമ്പളങ്ങിക്കാർക്ക് ആശ്വാസം...

കുമ്പളങ്ങി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ കഴിഞ്ഞ ആറ് വർഷമായി രാത്രിസമയത്ത് ഡോക്ടറുടെ സേവനം ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്ന് പ്രതിഷേധ സമരവും നടന്നു. തുടർന്ന് ഇന്ന് മുതൽ 24 മണിക്കൂറും ആശുപത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബേബി തമ്പി, വൈസ് പ്രസിഡൻ്റ് ജോബി പനക്കൽ എന്നിവർ ലൈഫ് കൊച്ചിയോട് അറിയിച്ചു.

LifeKochi Web Desk | June 14, 2021, 9:39 p.m. | Kumbalangy