.

#kochi news

രാത്രികാലങ്ങളിൽ ഡോക്ടറുടെ സേവനം ലഭ്യമാകണം; പ്രതിഷേധവുമായി വിചാർ വിഭാഗം കോൺഗ്രസ്...

കുമ്പളങ്ങിയിലെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാലങ്ങളിൽ ഡോക്ടറിന്റെ സേവനം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് വിചാർ വിഭാഗം കുമ്പളങ്ങി മണ്ഡലത്തിന്റെ നേതൃത്വത്തിൽ പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കോൺഗ്രസ്സ് വിചാർ വിഭാഗ് കുമ്പളങ്ങി മണ്ഡലം പ്രസിഡന്റ് ടോജൻ ചെറുവള്ളി, യൂത്ത് കോൺഗ്രസ് കൊച്ചി നിയോജക മണ്ഡലം പ്രസിഡന്റ് ഷെബിൻ ജോർജ്ജ് എന്നിവർ സംസാരിച്ചു.

LifeKochi Web Desk | June 9, 2021, 9:15 p.m. | Palluruthy