.

#Doctors' Day

കോവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... ഡോ. പി. ശ്രീധരകുമാർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു

കോവിഡ് കാലത്ത് പാലിക്കേണ്ട പ്രധാന കാര്യങ്ങളെ കുറിച്ച് ഇന്ന് ഡോക്ടേഴ്സ് ദിനത്തിൽ പള്ളുരുത്തി സർക്കാർ ആശുപത്രിയിലെ ശിശുരോ​ഗ വിദദ്ധൻ ഡോ. പി. ശ്രീധരകുമാർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | July 1, 2021, 10:36 p.m. | Palluruthy