.

കലൂരിൽ അണുനശീകരണം നടത്തി ഡിവൈഎഫ്ഐ..

കോവിഡ് നെ​ഗറ്റീവ് ആയവരുടെ വീടുകൾ അണുനശീകരണം നടത്തി ഡിവൈഎഫ്ഐ. കലൂർ പ്രദേശത്തുള്ള വീടുകളിലാണ് ഡിവൈഎഫ്ഐ കലൂർ നോർത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ‍ സൗജന്യമായി അണുനശീകരണം നടത്തിയത്. കൂടാതെ ഭക്ഷണ വിതരണം നിരവധി സേവന പ്രവർത്തനങ്ങളാണ് ഇവർ നടത്തിവരുന്നത്. ഇതിന്റെ റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | June 7, 2021, 7:12 p.m. | Kaloor