NEWS
.
ലോക്ഡൗൺ കാലത്ത് പക്ഷിമൃഗാദികൾക്കും ഭക്ഷണമെത്തിച്ച് ഡിവൈഎഫ്ഐ...
ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നാടും നഗരവും നിശ്ചലമായിരിക്കുകയാണ്. ഇതോടെ തെരുവ് നായകൾ ഉൾപ്പെടെയുള്ള പക്ഷിമൃഗാദികൾക്ക് ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തിൽ ഡിവൈഎഫ്ഐ കൂത്താട്ടുകളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവയ്ക്കുള്ള ഭക്ഷണം നൽകി മാതൃകയായിരിക്കുന്നു. റിപ്പോർട്ട് കാണാം...
LifeKochi Web Desk | May 19, 2021, 7:55 p.m. | Koothattukulam