.

#kalamassery

#sanitization

ഡിവൈഎഫ്ഐ മ്യൂസിയം ന​ഗറിൽ അണുനശീകരണം നടത്തി....

കളമശ്ശേരി 36ാം വാർഡ് ഡിവൈഎഫ്ഐ യൂണിറ്റ് മ്യൂസിയം ന​ഗറിൽ അണുനശീകരണം നടത്തി. മുന്നൂറിലധികം വീടുകളിൽ അണു നശീകരണം നടത്താൻ ഇവർക്ക് സാധിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷെമീർ നേതൃത്വം നൽകി...

LifeKochi Web Desk | June 6, 2021, 9:27 p.m. | Kalamassery