.

#koothattukulam news

ഇന്ധന വില വർധനവിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധം...

ഇന്ധന വില വിലവർദ്ധനവിൽ പ്രതിഷേധിച്ചുകൊണ്ട് ഡിവൈഎഫ്ഐ കുത്താട്ടുകുളം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു. ഡിവൈഎഫ്ഐ കൂത്താട്ടുകുളം ബ്ലോക്ക്‌ സെക്രട്ടറി കേതു സോമൻ ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 8, 2021, 10:01 p.m. | Koothattukulam