.

#kalamassery news

വാക്സിൻ ചലഞ്ച് വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങി ഡിവൈഎഫ്ഐ

കളമശ്ശേരി ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് വിജയിപ്പിക്കുന്നതിനായി സേവന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇടപ്പള്ളി കൂനംതൈയിലെ വീടുകളിൽ പഴയ സാധനങ്ങൾ ശേഖരിക്കുന്നതിനൊപ്പം സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നത്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 4:17 p.m. | Kalamassery