.

#koothattukulam news

വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ...

കൂത്താട്ടുകുളം ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന​ഗരസഭയിലെ വിവിധ വാർഡുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകി. പുസ്തകം, മറ്റ് പഠന വസ്തുക്കളും കൂടാതെ ഓൺലൈൻ പഠനത്തിന് ഇന്റർനെറ്റ് ഡാറ്റാ റീചാർജ് ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായവും നൽകുന്നുണ്ട്. വാർത്ത കാണാം..

LifeKochi Web Desk | June 6, 2021, 8:50 p.m. | Koothattukulam