.

#edakochi news

ഇടക്കൊച്ചി കണ്ണങ്ങാട്ട് റോഡ് അടച്ചു...

രണ്ട് കൽവർട്ടറുകളുടെ നിർമാണം ആരംഭിച്ചതിനാൽ ഇടക്കൊച്ചി കണ്ണങ്ങാട്ട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. എത്രയും വേഗം പണി പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് കൗൺസിലർ ജീജ ടെൻസനും കോൺട്രാക്ടർ ബൈജുവും പറഞ്ഞു.

LifeKochi Web Desk | May 11, 2021, 5:32 p.m. | Edakochi