.

#Local news

എളന്തിക്കര: ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ കൈമാറി

എളന്തിക്കര ഹൈസ്‌കൂളിൽ കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ ചലഞ്ച് സംഘടിപ്പിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റിയുമായി ഒന്നിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എംഎൽഎ നൽകിയ ഫോണുകളാണ് വിതരണം ചെയ്തത്. ഇളന്തിക്കര ഹൈസ്കൂൾ മാനേജർ സി.എസ്. രാമനാഥൻ, പ്രധാന അധ്യാപിക സി.ആർ. ലത, പി ടി എ ചെയർപേഴ്സൺ സ്മിത ഉണ്ണികൃഷ്ണൻ തുടങ്ങിയവർ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 19, 2021, 1:21 p.m. | Puthenvelikara