.

#Kothamangalam

അശാസ്ത്രീയമായി നിന്നിരുന്ന ഇലക്ട്രിക്ക് പോസ്റ്റ് മാറ്റി സ്ഥാപിച്ചു

കോതമംഗലം ഗവൺമെന്റ് ആശുപത്രിപ്പടിക്കൽ അശാസ്ത്രീയമായി നിന്നിരുന്ന പോസ്റ്റ് മുൻസിപ്പാലിറ്റി മാറ്റി സ്ഥാപിച്ചു. പോസ്റ്റ് നിന്നിരുന്നത് മൂലം ഓടയിലൂടെ മലിനജലം പോകാതെ സമീപത്തെ വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പോസ്റ്റ് മാറ്റി സ്ഥാപിച്ചിരിക്കുന്നത് മൂലം വ്യാപാരികളുടെ ബുദ്ധിമുട്ടിന് ഒരു പരിഹാരമായിരിക്കുകയാണ്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോതമംഗലം ട്രഷറർ പി.എസ്. സന്തോഷ്, വ്യാപാരി പി.കെ. ശാന്തൻ എന്നിവർ വിവരങ്ങൾ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 23, 2021, 7:48 p.m. | Kothamangalam